+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​മ്മി​റ്റി; കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​
ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​മ്മി​റ്റി; കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ് അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ർ​ജി​ക്കാ​ർ​ക്ക് ക​മ്മി​റ്റി​ക്കു മു​ന്നി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്നും തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു.

സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ൾ​ക്ക് സാ​മൂ​ഹി​ക അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് സു​പ്രീം കോ​ട​തി ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.
More in Latest News :