+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് കോ​ട​തി

റാ​ഞ്ചി: മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. അ​പ​കീ​ർ​ത്തി കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന രാ​ഹു​ലി​ന്‍റെ ഹ​ർ
മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി; നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് കോ​ട​തി
റാ​ഞ്ചി: മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. അ​പ​കീ​ർ​ത്തി കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന രാ​ഹു​ലി​ന്‍റെ ഹ​ർ​ജി ജാ​ർ​ഖ​ണ്ഡ് കോ​ട​തി ത​ള്ളി. ജാ​ർ​ഖ​ണ്ഡ് എം​പി-​എം​എ​ൽ​എ കോ​ട​തി​യാ​ണ് രാ​ഹു​ലി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ​ത്.

രാ​ഹു​ലി​ന്റെ മോ​ദി പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ദീ​പ് മോ​ദി എ​ന്ന​യാ​ളാ​ണ് 2019ല്‍ ​റാ​ഞ്ചി കോ​ട​തി​യി​ല്‍ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശം മോ​ദി എ​ന്നു പേ​രു​ള്ള എ​ല്ലാ​വ​ര്‍​ക്കും അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ്ര​ദീ​പ് മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​ത്രം രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മൂ​ന്നു അ​പ​കീ​ര്‍​ത്തി കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.
More in Latest News :