കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 45,000 കടന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,650 രൂപയും പവന് 45,200 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഏപ്രിൽ 14ന് പവന് 45,320 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.