+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ മ​നോ​ബാ​ല അ​ന്ത​രി​ച്ചു

ചെ​ന്നൈ: ന​ട​നും നിർമാതാവും സം​വി​ധാ​യ​ക​നു​മാ​യ മ​നോ​ബാ​ല(69) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. ഇ​ന്നു​ച്ച​യ്ക്ക് ചെ​ന്നൈയിൽ ആ​യി​രു​ന്നു അ​ന്ത്യം.ത​മി​ഴി
ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ മ​നോ​ബാ​ല അ​ന്ത​രി​ച്ചു
ചെ​ന്നൈ: ന​ട​നും നിർമാതാവും സം​വി​ധാ​യ​ക​നു​മാ​യ മ​നോ​ബാ​ല(69) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. ഇ​ന്നു​ച്ച​യ്ക്ക് ചെ​ന്നൈയിൽ ആ​യി​രു​ന്നു അ​ന്ത്യം.

ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി 450ല്‍​പ​രം സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ട അദ്ദേഹം 24 ച​ല​ച്ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.1979ൽ പുതിയ വാരങ്ങൾ എന്ന ചിത്രത്തിലൂടെ ഭാരതിരാജയുടെ സഹ സംവിധായകനായാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.

1982ല്‍ പുറത്തിറങ്ങിയ ആഗായ ഗംഗേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. രജനികാന്ത് അഭിനയിച്ച ഊര്‍ക്കാവലന്‍ (1987), മോഹന്‍ അഭിനയിച്ച പിള്ള നില്ല (1985) എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങള്‍.
More in Latest News :