+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​കെ.​ഷാ​ജു പാ​ര്‍​ട്ടി വി​ട്ടു; സി​പി​എ​മ്മി​ല്‍ ചേ​രും

ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​കെ.​ഷാ​ജു പാ​ര്‍​ട്ടി വി​ട്ടു. ഈ ​മാ​സം 12ന് ​ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍​വ​ച്ച് സി​പി​എ​മ്മി​ല്‍ ചേ​രും.ജെ
കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​കെ.​ഷാ​ജു പാ​ര്‍​ട്ടി വി​ട്ടു; സി​പി​എ​മ്മി​ല്‍ ചേ​രും
ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​കെ.​ഷാ​ജു പാ​ര്‍​ട്ടി വി​ട്ടു. ഈ ​മാ​സം 12ന് ​ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍​വ​ച്ച് സി​പി​എ​മ്മി​ല്‍ ചേ​രും.

ജെ​എ​സ്എ​സ് നേ​താ​വാ​യി​രു​ന്ന ഷാ​ജു 2012ലാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
More in Latest News :