+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ലി​ലേ​യ്ക്ക് തി​രി​കെ വ​ന്നേ​ക്കാം, നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

ഇ​ടു​ക്കി: ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ലി​ലേ​യ്ക്ക് തി​രി​കെ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. അ​തു​കൊ​ണ്ട് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ട​തി വ​നം
അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ലി​ലേ​യ്ക്ക് തി​രി​കെ വ​ന്നേ​ക്കാം, നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ഇ​ടു​ക്കി: ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ലി​ലേ​യ്ക്ക് തി​രി​കെ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. അ​തു​കൊ​ണ്ട് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ട​തി വ​നം​വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

മ​നു​ഷ്യ​മൃ​ഗ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ലം​ഘൂ​ക​രി​ക്കാ​ന്‍ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ ടാ​ക്‌​സ് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​വാ​ദം നടക്കുന്നതിനിടെയായിരുന്നു കോ​ട​തി പ​രാ​മ​ര്‍​ശം.

അ​രി​ക്കൊ​മ്പ​നെ ചി​ന്ന​ക്ക​നാ​ലി​ല്‍​നി​ന്ന് പി​ടി​കൂ​ടി പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ച ദൗ​ത്യ​സം​ഘ​ത്തെ കോ​ട​തി അ​ഭി​ന​ന്ദി​ച്ചു. ഇ​തി​നി​ടെ കൊ​മ്പ​ന്‍ തി​രി​കെ വ​രാ​ന്‍ സാ​ധ്യ​ത​യി​ല്ലേ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ആ​ന നി​ല​വി​ല്‍ ത​മി​ഴ്‌​നാ​ട് മേ​ഖ​ല​യി​ലേ​യ്ക്കാ​ണ് സ​ഞ്ചാ​രം തു​ട​രു​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് മ​റു​പ​ടി ന​ല്‍​കി.

റേ​ഡി​യോ കോ​ള​ര്‍ വ​ഴി ആ​ന​യെ ശ​ക്ത​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് കോ​ട​തി​യെ അ​റി​യി​ച്ചു.
More in Latest News :