+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി; 328 പ്ര​വാ​സി​ക​ൾ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: അ​ഭ്യ​ന്ത​ര യു​ദ്ധം മൂ​ലം സംഘർഷഭരിതമായ സു​ഡാ​നി​ൽ കു​ടു​ങ്ങി​യ​പ്പോ​യ പ്ര​വാ​സി​ക​ളെ രക്ഷപ്പെടുത്തുന്ന "ഓ​പ്പറേഷ​ൻ കാ​വേ​രി'​യി​ലെ 19ാം ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി.328 പ്ര​വാ​സി​ക​ളെ​
ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി; 328 പ്ര​വാ​സി​ക​ൾ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി
ന്യൂ​ഡ​ൽ​ഹി: അ​ഭ്യ​ന്ത​ര യു​ദ്ധം മൂ​ലം സംഘർഷഭരിതമായ സു​ഡാ​നി​ൽ കു​ടു​ങ്ങി​യ​പ്പോ​യ പ്ര​വാ​സി​ക​ളെ രക്ഷപ്പെടുത്തുന്ന "ഓ​പ്പറേഷ​ൻ കാ​വേ​രി'​യി​ലെ 19-ാം ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി.

328 പ്ര​വാ​സി​ക​ളെ​യും വ​ഹി​ച്ചു​ള്ള വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്. പോ​ർ​ട്ട് സു​ഡാ​നി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലെ​ത്തി​യ പ്ര​വാ​സി​ക​ളാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

"ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി'​യു​ടെ ഭാ​ഗ​മാ​യി 3,000 ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
More in Latest News :