+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​ക്ക് ക​ന​ത്ത സു​ര​ക്ഷ

ന്യൂ​ഡ​ൽ​ഹി: മു​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ബജ്റംഗ്ദളി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നീ​ക്കം. ക​ർ​ണാ​ട​ക​ത്തി​ലെ പ്ര​
സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​ക്ക് ക​ന​ത്ത സു​ര​ക്ഷ
ന്യൂ​ഡ​ൽ​ഹി: മു​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ബജ്റംഗ്ദളി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നീ​ക്കം. ക​ർ​ണാ​ട​ക​ത്തി​ലെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.

അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ബജ്റംഗ്ദളും പോ​പ്പു​ല​ർ ഫ്ര​ണ്ടും പോ​ലെ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാക്കു​ന്ന സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ​രാ​മ​ർ​ശം.

ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.
More in Latest News :