+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജി​തി​നെ വെ​ട്ടി​യ​തോ! രാ​ജി തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ച്ചേ​ക്കു​മെ​ന്ന് പ​വാ​ർ

മും​ബൈ: എ​ൻ​സി​പി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ച തീ​രു​മാ​നം ശ​ര​ത് പ​വാ​ർ പി​ൻ​വ​ലി​ച്ചേ​ക്കും. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ന​കം പ​വാ​ർ തീ​രു​മാ​ന​മ​റി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​
അ​ജി​തി​നെ വെ​ട്ടി​യ​തോ! രാ​ജി തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ച്ചേ​ക്കു​മെ​ന്ന് പ​വാ​ർ
മും​ബൈ: എ​ൻ​സി​പി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ച തീ​രു​മാ​നം ശ​ര​ത് പ​വാ​ർ പി​ൻ​വ​ലി​ച്ചേ​ക്കും. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ന​കം പ​വാ​ർ തീ​രു​മാ​ന​മ​റി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ർ പ​റ​ഞ്ഞു. ശ​ര​ത് പ​വാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടാ​യാ​ണ് ശ​ര​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​ൻ കൂ​ടി​യാ​യ അ​ജി​ത് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​ക്ക​ൾ ശ​ര​ത് പ​വാ​റി​നെ ക​ണ്ട് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം അ​റി​യി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ജി​ത് പ​റ​ഞ്ഞു. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് പ​വാ​ർ പ​റ​ഞ്ഞ​താ​യും അ​ജി​ത് വ്യ​ക്ത​മാ​ക്കി.

അ​ജി​ത് പ​വാ​ർ എ​ൻ​സി​പി പി​ടി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യും ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ശ​ര​ത് പ​വാ​ർ ന​ട​കീ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ത​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ ര​ണ്ടാം എ​ഡി​ഷ​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ 24 വ​ർ​ഷം എ​ൻ​സി​പി അ​ധ്യ​ക്ഷ​നാ​യ താ​ൻ പ​ദ​വി ഒ​ഴി​യു​ന്ന​താ​യി പ​വാ​ർ അ​റി​യി​ച്ചു.

ഇ​നി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കി​ല്ല. രാ​ജ്യ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ മൂ​ന്ന് വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി ബാ​ക്കി​യു​ണ്ട്. അ​ധി​ക​ച്ചു​മ​ത​ല​ക​ളൊ​ന്നും ഏ​റ്റെ​ടു​ക്കി​ല്ല. പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും പ​വാ​ർ പ​റ​ഞ്ഞു.
More in Latest News :