+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി; 231 പേ​ര്‍ കൂ​ടി അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി

അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ല്‍​നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ജി​ദ്ദ​യി​ല്‍​നി​ന്നു​ള്ള പ​തി​നേ​ഴാം സം​ഘ​വും ഇ​ന്ത്യ​യി​ല
ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി; 231 പേ​ര്‍ കൂ​ടി അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി
അ​ഹ​മ്മ​ദാ​ബാ​ദ്: ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ല്‍​നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ജി​ദ്ദ​യി​ല്‍​നി​ന്നു​ള്ള പ​തി​നേ​ഴാം സം​ഘ​വും ഇ​ന്ത്യ​യി​ലെ​ത്തി.

231 പേ​ര​ട​ങ്ങു​ന്ന സം​ഘം അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. 3100 പേ​രാ​ണ് സു​ഡാ​നി​ല്‍ നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യി​രു​ന്ന ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​രെ ഇ​തു​വ​രെ ഒ​ഴി​പ്പി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25നാ​ണ് സു​ഡാ​നി​ലെ ര​ക്ഷാ​ദൗ​ത്യം ആ​രം​ഭി​ച്ച​ത്. സു​ഡാ​നി​ല്‍ കു​ടു​ങ്ങി​യ​വ​രെ ആ​ദ്യം പോ​ര്‍​ട്ട് സു​ഡാ​നി​ല്‍ കൊ​ണ്ടു​വ​ന്ന് അ​വി​ടെ​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​ച്ച​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :