തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കൂടി അറസ്റ്റില്‍. കരുമംകുളം സ്വദേശി ശബരിയാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്.
കേസില്‍ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എസ്പി സുനില്‍ കുമാറിന്റെയും ഡിവൈഎസ്പി എം.ഐ.ഷാജിയുടെയും നേതൃത്വത്തിലുളള നാലാമത്തെ സംഘമാണ് ആശ്രമം കത്തിച്ചകേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. നിലവില്‍ രണ്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്.