+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ ത​ക​ർ​ത്ത് വോ​ൾ​ഫ്‌​സ്ബ​ർ​ഗ് ഫൈ​ന​ലി​ൽ

ല​ണ്ട​ൻ: യു​വേ​ഫ വ​നി​താ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ ത​ക​ർ​ത്ത് വോ​ൾ​ഫ്‌​സ്ബ​ർ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 54ന് ​ജ​യി​ച്ചാ​ണ് വോ​ൾ​ഫ്‌​സ്ബ​ർ​ഗ് ക​ലാ​ശ​
വ​നി​താ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ ത​ക​ർ​ത്ത് വോ​ൾ​ഫ്‌​സ്ബ​ർ​ഗ് ഫൈ​ന​ലി​ൽ
ല​ണ്ട​ൻ: യു​വേ​ഫ വ​നി​താ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ ത​ക​ർ​ത്ത് വോ​ൾ​ഫ്‌​സ്ബ​ർ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-4ന് ​ജ​യി​ച്ചാ​ണ് വോ​ൾ​ഫ്‌​സ്ബ​ർ​ഗ് ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​രാ​യ​ത്. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ 3-2ന് ​വോ​ൾ​ഫ്‌​സ്ബ​ർ​ഗ് ജ​യി​ച്ചു. ഒ​ന്നാം പാ​ദ സെ​മി സ​മ​നി​ല​യാ​യി​രു​ന്നു (2-2).

ഫൈ​ന​ലി​ൽ ‌ബാ​ഴ്സ​ലോ​ണ​യാ​ണ് വോ​ൾ​ഫ്സ്ബ​ർ​ഗി​ന്‍റെ എ​തി​രാ​ളി. ചെ​ൽ​സി​യെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1 നാ​ണ് തോ​ൽ​പ്പി​ച്ചാ​ണ് ബാ​ഴ്സ ഫൈ​ന​ലി​ൽ ക​ട‌​ന്ന​ത്. ജൂ​ൺ മൂ​ന്നി​ന് നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ഐ​ന്തോ​വ​നി​ലാ​ണ് ഫൈ​ന​ൽ.
More in Latest News :