+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ച​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റി​നൊ​രു​ങ്ങി ബി​സി​സി​ഐ; ഏ​ഷ്യാ ക​പ്പ് റ​ദ്ദാ​ക്കി​യേ​ക്കും

മും​ബൈ: ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പാ​ക്കി​സ്ഥാ​ൻ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് റ​ദ്ദാ​ക്കി​യേ​ക്കും. ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ന​ട​ത്താ​മ
പ​ഞ്ച​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റി​നൊ​രു​ങ്ങി ബി​സി​സി​ഐ; ഏ​ഷ്യാ ക​പ്പ് റ​ദ്ദാ​ക്കി​യേ​ക്കും
മും​ബൈ: ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പാ​ക്കി​സ്ഥാ​ൻ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് റ​ദ്ദാ​ക്കി​യേ​ക്കും. ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ന​ട​ത്താ​മെ​ന്ന നി​ർ​ദേ​ശം പി​സി​ബി മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നോ​ടു ബി​സി​സി​ഐ​യ്ക്ക് യോ​ജി​പ്പി​ല്ല. ഇ​തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് റ​ദ്ദാ​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ൾ പി​സി​ബി ആ​രം​ഭി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ പു​റ​ത്തു​വ​ച്ച് ന​ട​ത്തു​ന്ന ഹൈ​ബ്രി​ഡ് മോ​ഡ​ലി​ൽ ഏ​ഷ്യാ ക​പ്പ് ന​ട​ത്താം എ​ന്ന​തി​ലു​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് പി​സി​ബി. എ​ന്നാ​ൽ പൂ​ർ​ണ​മാ​യി വേ​ദി മാ​റ്റു​ന്ന​തി​നോ​ട് പി​സി​ബി​യ്ക്ക് യോ​ജി​പ്പി​ല്ല. ടൂ​ർ​ണ​മെ​ന്‍റ് ഹൈ​ബ്രി​ഡ് മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ പി​സി​ബി തീ​രു​മാ​നി​ച്ചാ​ൽ ഏ​ഷ്യാ ക​പ്പ് ന​ട​ന്നേ​ക്കി​ല്ലെ​ന്ന് ക്രി​ക്ക​റ്റ് പാ​ക്കി​സ്ഥാ​ൻ ഡോ​ട്ട് കോം ​റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഇ​തി​നി​ടെ, അ​ഞ്ച് രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ന് ബി​സി​സി​ഐ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. ഏ​ഷ്യാ ക​പ്പ് ന‌​ട​ക്കു​ന്ന അ​തേ സ​മ​യ​ത്താ​വും ഈ ​ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. ഏ​ഷ്യാ ക​പ്പ് റ​ദ്ദാ​ക്കി​യാ​ൽ 2025ലെ ​ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും പി​സി​ബി​യ്ക്ക് തി​രി​ച്ച​ടി​നേ​രി​ടു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
More in Latest News :