കണ്ണൂർ: കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരിയുടെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു.
കോട്ടപ്പുറം ബിഷപ്സ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ വത്തിക്കാനിൽ നിന്നുള്ള ഡിക്രി ചാൻസലർ റവ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ വായിച്ചു.