+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​പ്പു​റ​ത്ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് ക​ല്ലേ​റ്

മ​ല​പ്പു​റം: കാ​സ​ർ​ഗോ​ഡ് തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് ക​ല്ലേ​റ്. മ​ല​പ്പു​റം തി​രു​നാ​വാ​യ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് ക​ല്ലേ​റു
മ​ല​പ്പു​റ​ത്ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് ക​ല്ലേ​റ്
മ​ല​പ്പു​റം: കാ​സ​ർ​ഗോ​ഡ് - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് നേ​ർ​ക്ക് ക​ല്ലേ​റ്. മ​ല​പ്പു​റം തി​രു​നാ​വാ​യ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ൽ ട്രെ​യി​നി​ന്‍റെ ചി​ല്ലി​ന് നേ​രി​യ വി​ള്ള​ൽ സം​ഭ​വി​ച്ചു. കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളോ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​ർ​വീ​സ് തു​ട​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :