+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഊ​ഞ്ഞാ​ലി​ൽ നി​ന്ന് വീ​ണ് കു​ട്ടി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ ഊ​ഞ്ഞാ​ലി​ൽ നി​ന്ന് വീ​ണ് അ​ഞ്ച് വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. മാ​വൂ​ർ ആ​ശാ​രിപു​ൽ​പ്പ​റ​മ്പി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ നി​ഹാ​ൽ ആ​ണ് മ​രി​ച്ച​ത്.പ്ര​ദേ​ശ​ത്തെ ക​ല്യാ​
ഊ​ഞ്ഞാ​ലി​ൽ നി​ന്ന് വീ​ണ് കു​ട്ടി മ​രി​ച്ചു
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ ഊ​ഞ്ഞാ​ലി​ൽ നി​ന്ന് വീ​ണ് അ​ഞ്ച് വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. മാ​വൂ​ർ ആ​ശാ​രിപു​ൽ​പ്പ​റ​മ്പി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ നി​ഹാ​ൽ ആ​ണ് മ​രി​ച്ച​ത്.

പ്ര​ദേ​ശ​ത്തെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്തു​ള്ള ഊ​ഞ്ഞാ​ലി​ൽ നി​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി താ​ഴേ​ക്ക് പ​തി​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചു​കൊ‌​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
More in Latest News :