കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കോതനല്ലൂര്‍ സ്വദേശി ആതിര (26) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ തന്നെ സൈബർ അധിക്ഷേപത്തിന് ഇരയാക്കുന്നതായി യുവതി ശനിയാഴ്ച പോലീസിന് പരാതി നൽകിയിരുന്നു.
യുവതിയുടെ ചിത്രങ്ങൾ ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അരുൺ, യുവതിക്കെതിരെ നിരന്തരം അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു. അരുണിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.