+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ന്ന​ക്ക​നാ​ലി​ല്‍ വീണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം; ഷെ​ഡ് ത​ക​ര്‍​ത്തു

ഇ​ടു​ക്കി: അരിക്കൊന്പനെ മാറ്റിയതിന് പിന്നാലെ ചി​ന്ന​ക്ക​നാ​ലി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ച​ക്ക​കൊ​മ്പ​ന്‍ ഉ​ള്‍​പ്പെ​ട്ട കാ​ട്ടാ​ന​ക്കൂ​ട്ടം ഷെ​ഡ് ത​ക​ര്‍​ത്തു.മൗ​ണ്ട് ഫോ​ര്‍​ട്ട് സ്‌​കൂ​ള
ചി​ന്ന​ക്ക​നാ​ലി​ല്‍ വീണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം; ഷെ​ഡ് ത​ക​ര്‍​ത്തു
ഇ​ടു​ക്കി: അരിക്കൊന്പനെ മാറ്റിയതിന് പിന്നാലെ ചി​ന്ന​ക്ക​നാ​ലി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ച​ക്ക​കൊ​മ്പ​ന്‍ ഉ​ള്‍​പ്പെ​ട്ട കാ​ട്ടാ​ന​ക്കൂ​ട്ടം ഷെ​ഡ് ത​ക​ര്‍​ത്തു.

മൗ​ണ്ട് ഫോ​ര്‍​ട്ട് സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന രാ​ജ​ന്‍റെ ഷെ​ഡാ​ണ് ത​ക​ര്‍​ത്ത​ത്. പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു ആ​ക്ര​മ​ണം

സം​ഭ​വ​ സ​മ​യ​ത്ത് ഇ​വി​ടെ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശ​ബ്ദം കേ​ട്ട് ഇ​വി​ടെ​യെ​ത്തി​യ നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നാ​ണ് ആ​ന​ക​ളെ തു​ര​ത്തി​യ​ത്.

ച​ക്ക​കൊ​മ്പ​നും പി​ടി​യാ​ന​ക​ളും കു​ട്ടി​യാ​ന​ക​ളും അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഷെ​ഡ് ത​ക​ര്‍​ത്ത​തെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലിറങ്ങിയും ആനകൾ വലിയ നാശം വിതച്ചിട്ടുണ്ട്.
More in Latest News :