കൊല്ലം: കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ കളക്ടറുടെ ഓഫീസിലെ ജീവനക്കാരന് മരിച്ചു. കൊല്ലം കളക്ടറുടെ ഓഫീസിലെ ജൂനിയര്‍ റിസോര്ഴ്സ് പേഴ്സന്‍ രഞ്ജിത്താണ് മരിച്ചത്.
മങ്ങാട് പാലത്തിന് സമീപം ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഇയാളുടെ ബൈക്ക് ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് നിര്‍മാണത്തിലിരിക്കുന്ന ഓടയുടെ സമീപമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
വാഹനം ഓടയില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.