കൊല്ലം: കൊല്ലം ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ മിനി ഉണ്ണികൃഷ്ണന്, ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
മങ്ങാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഡോക്ടര്‍ക്ക് ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലെത്തി അവാര്‍ഡ് വാങ്ങി മടങ്ങുമ്പോഴായിരുന്നു ദുരന്തം.