+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​കെ​യി​ൽ ക​ത്തി​ക്കു​ത്ത്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

ല​ണ്ട​ൻ: യു​കെ​യി​ല്‍ നി​ശാ​ക്ല​ബി​ന് പു​റ​ത്തു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ണ്‍​വാ​ളി​ലാ​ണ് സം​ഭ​വം.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ
യു​കെ​യി​ൽ ക​ത്തി​ക്കു​ത്ത്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
ല​ണ്ട​ൻ: യു​കെ​യി​ല്‍ നി​ശാ​ക്ല​ബി​ന് പു​റ​ത്തു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ണ്‍​വാ​ളി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ട്മി​ന്‍ നി​വാ​സി​യാ​യ 24കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

30ഓ​ളം പ്രാ​യ​മു​ള്ള ആ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ഏ​ഴു​പേ​രും വ​നി​ത​ക​ളാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, മ​ന​പൂ​ര്‍​വം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി. ഡെ​വ​ണ്‍, കോ​ണ്‍​വാ​ള്‍ പോ​ലീ​സ് ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
More in Latest News :