+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് ഭാ​ര്യ​യ്ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. പു​ന​ലൂ​രി​ലാ​ണ് സം​ഭ​വം. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യ വെ​ട്ടി​ക്ക​വ​ല സ്വ​
യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
കൊ​ല്ലം: കൊ​ല്ല​ത്ത് ഭാ​ര്യ​യ്ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. പു​ന​ലൂ​രി​ലാ​ണ് സം​ഭ​വം. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യ വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി നീ​തു(32)​വി​ന്‍റെ മു​ഖ​ത്ത് ഭ​ര്‍​ത്താ​വ് ബി​ബി​ന്‍ രാ​ജു​വാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ബി​ബി​ന്‍ രാ​ജു​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. നീ​തു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഡോക്ടർക്ക് മർദനം; അറ്റൻഡറെ അസഭ്യം പറഞ്ഞു: യുവാവ് അറസ്റ്റിൽ
More in Latest News :