+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​തി​ർ​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ് ഗ​ണേ​ഷ് സ​ർ​ക്കാ​ർ അ​ന്ത​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ്ര​മു​ഖ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വും നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് ജൂ​ട്ട് വ​ർ​ക്കേ​ഴ്സ്(​എ​ൻ​യു​ജെ​ഡ​ബ്യു) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഗ​ണേ​ഷ് സ​ർ​ക്കാ​ർ(80) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​
മു​തി​ർ​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ് ഗ​ണേ​ഷ് സ​ർ​ക്കാ​ർ അ​ന്ത​രി​ച്ചു
കോ​ൽ​ക്ക​ത്ത: പ്ര​മു​ഖ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വും നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് ജൂ​ട്ട് വ​ർ​ക്കേ​ഴ്സ്(​എ​ൻ​യു​ജെ​ഡ​ബ്യു) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഗ​ണേ​ഷ് സ​ർ​ക്കാ​ർ(80) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ഐ​എ​ൻ​ടി​യു​സി​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് സ​ർ​ക്കാ​ർ. കോ​ൽ​ക്ക​ത്ത​യി​ലെ ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വ​ച്ചി​രു​ന്നു. സി​ഐ​ടി​യു, എ​ഐ​ടി​യു​സി, യു​ടി​യു​സി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളി​ലെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ദ​ര​മ​ർ​പ്പി​ച്ചു.
More in Latest News :