+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ര​ക്ഷാ​വീ​ഴ്ച; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​ർ​ക്ക് ഫോ​ൺ എ​റി​ഞ്ഞു

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നേ​രെ അ​ജ്ഞാ​ത​ൻ ഫോ​ൺ വ​ലി​ച്ചെ​റി​ഞ്ഞു. മൈ​സൂ​രു​വി​ലെ ബി​ജെ​പി റാ​ലി​ക്കി​ടെ​യാണ് സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യ​ത്.തു​റ​ന്ന വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ
സു​ര​ക്ഷാ​വീ​ഴ്ച; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​ർ​ക്ക് ഫോ​ൺ എ​റി​ഞ്ഞു
ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നേ​രെ അ​ജ്ഞാ​ത​ൻ ഫോ​ൺ വ​ലി​ച്ചെ​റി​ഞ്ഞു. മൈ​സൂ​രു​വി​ലെ ബി​ജെ​പി റാ​ലി​ക്കി​ടെ​യാണ് സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യ​ത്.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തു​ക​യാ​യി​രു​ന്ന മോ​ദി​യു​ടെ നേ​ർ​ക്ക് ജ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്ന് ഒ​രാ​ൾ ഫോ​ൺ എ​റി​യു​ക​യാ​യി​രു​ന്നു. മോ​ദി​യു​ടെ ത​ല​യ്ക്ക് സ​മീ​പ​ത്ത് കൂ​ടി​യാ​ണ് ഫോ​ൺ ക​ട​ന്നു​പോ​യ​ത്.



സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :