+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഞ്ചാ​വ് കേ​സി​ൽ എ​സ്ഐ​യും മ​ക​നും പി​ടി​യി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ക​ഞ്ചാ​വ് കേ​സി​ൽ എ​സ്ഐ​യും മ​ക​നും പി​ടി​യി​ൽ. എ​റ​ണാ​കു​ളം ത​ടി​യി​ട്ട​പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ സാ​ജ​നും മ​ക​ൻ ന​വീ​നു​മാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​നി​
ക​ഞ്ചാ​വ് കേ​സി​ൽ എ​സ്ഐ​യും മ​ക​നും പി​ടി​യി​ൽ
കൊ​ച്ചി: ആ​ലു​വ​യി​ല്‍ ക​ഞ്ചാ​വ് കേ​സി​ൽ എ​സ്ഐ​യും മ​ക​നും പി​ടി​യി​ൽ. എ​റ​ണാ​കു​ളം ത​ടി​യി​ട്ട​പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ സാ​ജ​നും മ​ക​ൻ ന​വീ​നു​മാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ മ​ക​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് വി​ര​മി​ക്കാ​ന്‍ ഒ​രു മാ​സം മാ​ത്ര​മു​ള്ള​പ്പോ​ൾ സാ​ജ​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​യാ​യ മ​ക​നെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നാ​ണ് സാ​ജ​ൻ സ​ഹാ​യി​ച്ച​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്ന് 28 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് വാ​ഴ​ക്കു​ളം സ്വ​ദേ​ശി​യും സാ​ജ​ന്‍റെ മ​ക​നു​മാ​യ ന​വീ​ന് വേ​ണ്ടി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

ക​ഴി​ഞ്ഞ 22 ന് 28 ​കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ലു​വ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.
More in Latest News :