+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ദു​ബാ​യ്: ഏ​ഷ്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ൾ​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ സാ​ത്വി​ക്സാ​യ്‌​രാ​ജ്​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സാ​ത്വി​ക്സാ​യ്‌
സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
ദു​ബാ​യ്: ഏ​ഷ്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ൾ​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ സാ​ത്വി​ക്സാ​യ്‌​രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സാ​ത്വി​ക്സാ​യ്‌​രാ​ജി​നും ചി​രാ​ഗ് ഷെ​ട്ടി​ക്കും പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ശം​സ. ഏ​ഷ്യ​ൻ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പു​ര​ഷ സ​ഖ്യ​മാ​ണ് സാ​ത്വി​ക്സാ​യ്‌​രാ​ജും ചി​രാ​ഗ് ഷെ​ട്ടി​യും.‌ മൂ​ന്നു ഗെ​യി​മു​ക​ളു​ടെ തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ മ​ലേ​ഷ്യ​യു​ടെ വ​ൺ യൂ ​സി​ൻ-​തി​യോ ഈ ​യി സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :