+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​പ​ക്ഷ പു​ര​സ്കാ​രം ജോ​സ് കെ. ​മാ​ണി എം​പി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് കേ​ര​ള ന​ൽ​കു​ന്ന ജ​ന​പ​ക്ഷ അ​വാ​ർ​ഡ് ജോ​സ് കെ. ​മാ​ണി എം​പി അ​ർ​ഹ​നാ​യി. രാ​ഷ്ട്രീ​യ നേ​താ​വ്, മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എ​ന്നീ
ജ​ന​പ​ക്ഷ പു​ര​സ്കാ​രം ജോ​സ് കെ. ​മാ​ണി എം​പി​ക്ക്
തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് കേ​ര​ള ന​ൽ​കു​ന്ന ജ​ന​പ​ക്ഷ അ​വാ​ർ​ഡ് ജോ​സ് കെ. ​മാ​ണി എം​പി അ​ർ​ഹ​നാ​യി. രാ​ഷ്ട്രീ​യ നേ​താ​വ്, മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

50000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​ലും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ചൊവ്വാഴ്ച ​വി​ലെ 11 ന് ​തൈ​ക്കാ​ട് റ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.
More in Latest News :