+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ആ​റ് മ​ര​ണം

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ആ​റ് പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ​യും ഒ​ന്നാം നി​ല​യി​ലും
മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ആ​റ് മ​ര​ണം
താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ആ​റ് പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ​യും ഒ​ന്നാം നി​ല​യി​ലും ഗോ​ഡൗ​ണു​ക​ൾ ആ‍​യി​രു​ന്നു. മു​ക​ളി​ൽ നാ​ല് കു​ടും​ബ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന, അ​ഗ്നി​ശ​മ​ന സേ​ന, സി​വി​ക് ടീ​മു​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ജോ​ലി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും താ​നെ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ റീ​ജി​യ​ണ​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സെ​ൽ മേ​ധാ​വി അ​വി​നാ​ഷ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ഗോ​ഡൗ​ണി​ൽ ലോ​ഡ് ഇ​റ​ക്കാ​നെ​ത്തി​യ ക​ണ്ടെ​യ്‌​ന​റും ര​ണ്ട് ടെ​മ്പോ​ക​ളും ത​ക​ർ​ന്നു.
More in Latest News :