+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ങ്ങ​ളു​ടെ മ​ൻ കി ​ബാ​ത് കൂ​ടി കേ​ൾ​ക്ക​ണം: മോ​ദി​യോ​ട് വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ങ്ങ​ളു​ടെ മ​ൻ കി ​ബാ​ത് കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന് വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ ​ധ്യ​ക്ഷ​നും ബി​ജെ​പി നേ​താ​വു​മാ​യ ബ്
ത​ങ്ങ​ളു​ടെ മ​ൻ കി ​ബാ​ത് കൂ​ടി കേ​ൾ​ക്ക​ണം: മോ​ദി​യോ​ട് വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ങ്ങ​ളു​ടെ മ​ൻ കി ​ബാ​ത് കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന് വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ ​ധ്യ​ക്ഷ​നും ബി​ജെ​പി നേ​താ​വു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണ്‍ സിം​ഗി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ദ​റി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന താ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ത​ങ്ങ​ളെ കേ​ൾ​ക്കാ​ൻ ത​യാ​റ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് ബ​ജ്‌​റം​ഗ് പു​നി​യ പ​റ​ഞ്ഞു. ഗു​സ്തി​താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി കേ​ൾ​ക്ക​ണ​മെ​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ത​ങ്ങ​ളു​ടെ ‘മ​ൻ കി ​ബാ​ത്’ കൂ​ടി കേ​ൾ​ക്ക​ണം. കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. ഇ​താ​ണ് ത​ങ്ങ​ളു​ടെ ശ​ക്തി- ഫോ​ഗ​ട്ട് പ​റ​ഞ്ഞു.
More in Latest News :