+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരാതി നേരത്തെ നൽകണമായിരുന്നു; ഗുസ്തി താരങ്ങളുടെ സമരത്തിനെതിരേ യോഗേശ്വർ ദത്ത്

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിനെതിരേ ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. നടപടി വേണമെങ്കില് താരങ്ങൾ മൂന്നുമാസം മുന്പ് തന്നെ പോലീസിൽ പരാതിപ്പെടണമായിരുന്നുവെന്നാണ് വിമർശനം. പരാതി നൽകാതെ വീട്
പരാതി നേരത്തെ നൽകണമായിരുന്നു; ഗുസ്തി താരങ്ങളുടെ സമരത്തിനെതിരേ യോഗേശ്വർ ദത്ത്
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിനെതിരേ ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. നടപടി വേണമെങ്കില് താരങ്ങൾ മൂന്നുമാസം മുന്പ് തന്നെ പോലീസിൽ പരാതിപ്പെടണമായിരുന്നുവെന്നാണ് വിമർശനം.

പരാതി നൽകാതെ വീട്ടിലിരുന്നാൽ പോലീസ് നടപടി എടുക്കില്ലെന്നും യോഗേശ്വർ മാധ്യമങ്ങളോട് പറഞ്ഞു. ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാരോപണ പരാതി അന്വേഷിച്ച സമിതിയിലെ അംഗം കൂടിയാണ് യോഗേശ്വർ ദത്ത്.
More in Latest News :