+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂജ നടത്തിയത് അരിക്കൊമ്പന്‍റെ ആരോഗ്യത്തിന് വേണ്ടി, വിവാദമാക്കേണ്ടതില്ല: മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ആനയുടെ ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി മാധ്യമങ
പൂജ നടത്തിയത് അരിക്കൊമ്പന്‍റെ ആരോഗ്യത്തിന് വേണ്ടി, വിവാദമാക്കേണ്ടതില്ല: മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ആനയുടെ ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

അരിക്കൊമ്പനെ കൊണ്ടുപോയ പെരിയാര്‍ റിസര്‍വിന് സമീപം പൂജ നടത്തിയ സംഭവം വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ നാട്ടിലും ഓരോ രീതി ഉണ്ട്. അത് വെച്ചാണ് പൂജ നടത്തിയത്. പൂജ ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More in Latest News :