+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

800 റോ​ഡു​ക​ൾ ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കി​യ 800 റോ​ഡു​ക​ൾ ഇ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നാ​ടി​ന് സ​മ
800 റോ​ഡു​ക​ൾ ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കി​യ 800 റോ​ഡു​ക​ൾ ഇ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. റോ​ഡു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് തൃ​ത്താ​ല ഇ​ട്ടോ​ണം സെ​ന്‍റ​റി​ൽ 11-ന് ​ന​ട​ക്കും.

ഇ​തേ​സ​മ​യം 800 റോ​ഡു​ക​ളി​ലും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ട്ട പ​ദ്ധ​തി​യാ​ണി​ത്. 800 പ​ദ്ധ​തി​ക​ളി​ലാ​യി 1,840 കി​ലോ​മീ​റ്റ​ർ റോ​ഡ് 150 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
More in Latest News :