+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ കാ​മ​റ ഇ​ട​പാ​ട്: അ​ഴി​മ​തി​പ്പ​ണം പോ​കു​ന്ന​ത് ക​ണ്ണൂ​രി​ലേ​ക്കെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: 234 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ 140 കോ​ടി അ​ടി​ച്ചു മാ​റ്റി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ​ദ്ധ​തി​യാ​ണ് എ​ഐ കാ​മ​റ സ്ഥാ​പി​ക്ക​ലെ​ന്നും എ​ല്ലാ അ​ഴി​മ​തി​യി​ലെ​യും പ​ണം പോ​കു​ന്ന പെ​ട്
എ​ഐ കാ​മ​റ ഇ​ട​പാ​ട്: അ​ഴി​മ​തി​പ്പ​ണം പോ​കു​ന്ന​ത് ക​ണ്ണൂ​രി​ലേ​ക്കെ​ന്ന് വി.​ഡി. സ​തീ​ശ​ൻ
മ​ല​പ്പു​റം: 234 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ 140 കോ​ടി അ​ടി​ച്ചു മാ​റ്റി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ​ദ്ധ​തി​യാ​ണ് എ​ഐ കാ​മ​റ സ്ഥാ​പി​ക്ക​ലെ​ന്നും എ​ല്ലാ അ​ഴി​മ​തി​യി​ലെ​യും പ​ണം പോ​കു​ന്ന പെ​ട്ടി ക​ണ്ണൂ​രി​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ആ ​പെ​ട്ടി പി​ടി​കൂ​ടാ​നു​ള്ള യാ​ത്ര​യി​ലാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നും ജ​ന​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലേ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച വി.​വി. പ്ര​കാ​ശ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​യാ​ണ് സ​തീ​ശ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.
More in Latest News :