കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്സിയെ പരാജയപ്പെടുത്തി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എഎഫ്സി) കപ്പിന് യോഗ്യത നേടി ഒഡീഷ എഫ്സി. 3 -1 എന്ന സ്കോറിനാണ് സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഒഡീഷ ഗോകുലത്തെ വീഴ്ത്തിയത്.
ഡീഗോ മൗറീഷ്യോ(18', 31', 53' - പെനൽറ്റി) നേടിയ ഹാട്രിക്കാണ് ഒഡീഷയെ ജയത്തിലേക്ക് നയിച്ചത്. അലസമായി കളിച്ച ഗോകുലത്തിനായി ഫർഷദ് നൂർ(36') ആണ് ആശ്വാസ ഗോൾ നേടിയത്.