+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​നി​ക ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ സൈ​നി​ക ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം കേ​രി സെ​ക്ട​റി​ലാ​ണ് അ​പ​ക
ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​നി​ക ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ സൈ​നി​ക ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം കേ​രി സെ​ക്ട​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സൈ​നി​ക ആം​ബു​ല​ന്‍​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ഒ​രു സൈ​നി​ക​നും മ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :