+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​മു​ക്കോ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി​മാ​ര്‍

കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ന​ട​ന്‍ മാ​മു​ക്കോ​യ​യു​ടെ വീ​ട് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും സ​ന്ദ​ര്‍​ശി​ച്ചു. അ​ദ്ദേ​ഹ​ത്തി
മാ​മു​ക്കോ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി​മാ​ര്‍
കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ന​ട​ന്‍ മാ​മു​ക്കോ​യ​യു​ടെ വീ​ട് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും സ​ന്ദ​ര്‍​ശി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ മ​ന്ത്രി​മാ​ര്‍ ആ​ശ്വ​സി​പ്പി​ച്ചു.

മ​ല​യാ​ള​ത്തി​ന്‍റെ മ​തേ​ത​ര​ മു​ഖ​മാ​യ മാ​മു​ക്കോ​യ​യു​ടെ നി​ര്യാ​ണം തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ശി​വ​ന്‍​കു​ട്ടി ത​ന്‍റെ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.
More in Latest News :