+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

മ​ല​പ്പു​റം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​രേ​ക്കാ​ട് ക​രു​വ​ഞ്ചേ​രി ക​പ്പൂ​ര​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഹം​ദാ​നാ​ണ് മ​രി​ച്ച​ത്
ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
മ​ല​പ്പു​റം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​രേ​ക്കാ​ട് ക​രു​വ​ഞ്ചേ​രി ക​പ്പൂ​ര​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഹം​ദാ​നാ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യെ വ​ളാ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :