+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​ടു​ക്കി: അ​ശ​മ​ന്നൂ​ര്‍ കു​റ്റി​ക്കു​ഴി തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ഓ​ട​ക്കാ​ലി പ​യ്യാ​ലി​ലാ​ണ് സം​ഭ​വം. പ​യ്യാ​ല്‍ വെ​ള്ളാ​യി​ക്കു​ടം വീ​ട്ടി​ല്‍ സ​ജി​കു​മാ​ര്‍ ആ
തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഇ​ടു​ക്കി: അ​ശ​മ​ന്നൂ​ര്‍ കു​റ്റി​ക്കു​ഴി തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ഓ​ട​ക്കാ​ലി പ​യ്യാ​ലി​ലാ​ണ് സം​ഭ​വം. പ​യ്യാ​ല്‍ വെ​ള്ളാ​യി​ക്കു​ടം വീ​ട്ടി​ല്‍ സ​ജി​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്.

വെ​ള്ള​യാ​ഴ്ച വൈ​കു​ന്നേ​രം തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ജി​കു​മാ​റി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
More in Latest News :