കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 44,680 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,585 രൂപയും.
വെള്ളിയാഴ്ച ഗ്രാമിന് 5,575 രൂപയും പവന് 44,600 രൂപയുമായിരുന്നു വില. ഈ മാസം 14ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.