+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ലി​ന് നി​ര്‍​ണാ​യ​കം; അപകീർത്തി കേസ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

അ​ഹ​മ്മ​ദാ​ബാ​ദ്: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സൂ​റ​ത്ത് സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് രാ​ഹു​ല്‍ ഗാ​ന്ധി ന​ല്‍​കി​യ അ​പ്പീ​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ശ​നി​യ
രാ​ഹു​ലി​ന് നി​ര്‍​ണാ​യ​കം; അപകീർത്തി കേസ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
അ​ഹ​മ്മ​ദാ​ബാ​ദ്: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സൂ​റ​ത്ത് സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് രാ​ഹു​ല്‍ ഗാ​ന്ധി ന​ല്‍​കി​യ അ​പ്പീ​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സ് ഹേ​മ​ന്ദ് പ്ര​ച്ഛ​ക് ആ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ​ങ്ക​ജ് ചം​പ​നേ​രി​യാ​ണ് രാ​ഹു​ലി​നാ​യി അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ വി​ധി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ സൂ​റ​ത്ത് ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും, സൂ​റ​ത്ത് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യും ത​യാ​റാ​കാ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 26 ന് ​ഹ​ര്‍​ജി സിം​ഗി​ള്‍ ബെ​ഞ്ചി​ന് മു​ന്നി​ല്‍ ലി​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ജ​സ്റ്റീ​സ് ഗീ​താ ഗോ​പി പി​ന്മാ​റി​യി​രു​ന്നു. സ്റ്റേ ​ല​ഭി​ച്ചാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ലോ​ക്‌​സ​ഭാ എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടും.
More in Latest News :