+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റൊ​ണാ​ൾ​ഡോ​യ്ക്ക് ഗോ​ൾ; വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി അ​ൽ ന​സ​ർ

റി​യാ​ദ്: സൗ​ദി പ്രോ ​ലീ​ഗി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി അൽ ​ന​സ​ർ. അ​ൽ റ​യെ​ദി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഗോ​ൾ നേ​ടി
റൊ​ണാ​ൾ​ഡോ​യ്ക്ക് ഗോ​ൾ; വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി അ​ൽ ന​സ​ർ
റി​യാ​ദ്: സൗ​ദി പ്രോ ​ലീ​ഗി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി അൽ ​ന​സ​ർ. അ​ൽ റ​യെ​ദി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഗോ​ൾ നേ​ടി.

നാ​ലാം മി​നി​റ്റി​ലാ​ണ് റൊ​ണാ​ൾ​ഡോ അ​ൽ ന​സ​റി​ന് വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. അ​ബ്ദു​ൽ റ​ഹ്മാ​ൻ ഗ​രീ​ബ് (55'), മു​ഹ​മ്മ​ദ് മാ​ര​ൻ (90'), അ​ബ്ദു​ൽ മ​ജീ​ദ് (94') എ​ന്നി​വ​ർ അ​ൽ ന​സ​റി​ന്‍റെ മ​റ്റു ഗോ​ളു​ക​ൾ നേ​ടി.
More in Latest News :