+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

ക​ണ്ണൂ​ർ: മു​ൻ​മ​ന്ത്രി എ​ൻ. രാ​മ​കൃ​ഷ്ണ​ന്‍റെ പ​യ്യാ​ന്പ​ല​ത്തെ സ്മൃ​തി മ​ണ്ഡ​പം ക​രി​ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
ക​ണ്ണൂ​ർ: മു​ൻ​മ​ന്ത്രി എ​ൻ. രാ​മ​കൃ​ഷ്ണ​ന്‍റെ പ​യ്യാ​ന്പ​ല​ത്തെ സ്മൃ​തി മ​ണ്ഡ​പം ക​രി​ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ നെ​ഹ്റു പ്ര​തി​മ​യ്ക്കു മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ഐ​എം​എ ഹാ​ളി​ന് സ​മീ​പം അ​വ​സാ​നി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, കെ. ​സു​രേ​ന്ദ്ര​ൻ, സു​മാ​ബാ​ല​കൃ​ഷ്ണ​ൻ, ടി.​ഒ. മോ​ഹ​ന​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, ചാ​ന​ൽ തി​ല്ല​ങ്കേ​രി, പി.​പി. പു​രു​ഷോ​ത്ത​മ​ൻ, കെ.​വി. ര​വീ​ന്ദ്ര​ൻ, റ​ജി​ൽ മാ​ക്കു​റ്റി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ൻ.​ആ​ർ സ​ദ് ഭാ​വ​ന ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, പി. ​രാ​മ​കൃ​ഷ്ണ​ൻ, സു​മാ ബാ​ല​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, എ.​ഡി. മു​സ്ത​ഫ, ടി.​ഒ. മോ​ഹ​ന​ൻ, കെ. ​പ്ര​മോ​ദ്, പി. ​പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.