+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ച്ചേ​ക്കും

കോ​യ​മ്പ​ത്തൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​നും മ​ക്ക​ൾ നീ​തി​മ​യ്യം(​എം​എ​ൻ​എം) അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ
ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ച്ചേ​ക്കും
കോ​യ​മ്പ​ത്തൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​നും മ​ക്ക​ൾ നീ​തി​മ​യ്യം(​എം​എ​ൻ​എം) അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​വു​മെ​ന്നാ​ണ് സൂ​ച​ന.

കോ​യ​മ്പ​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് വെ​ള്ളി​യാ​ഴ്ച അ​വി​നാ​ശി റോ​ഡി​ലെ ചി​ന്നി​യം​പാ​ള​യ​ത്തി​ലെ വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ, സേ​ലം ജി​ല്ല​യി​ലെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​ത്.

ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് ക​മ​ൽ ഹാ​സ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :