+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രു​മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ മ​രു​മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ചി​ല​ക്കൂ​ർ സ്വ​ദേ​ശി ഷാ​നി (52) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട
മ​രു​മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ മ​രു​മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ചി​ല​ക്കൂ​ർ സ്വ​ദേ​ശി ഷാ​നി (52) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​മ​ക​ൻ ശ്യാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഷാ​നി​യു​ടെ മൂ​ത്ത മ​ക​ൾ ബീ​ന​യു​ടെ ഭ​ർ​ത്താ​വാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ ശ്യാം. ​ശ്യാം ബീ​ന​യെ മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ബീ​ന​യും ഷാ​നി​യും അ​യി​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ശ്യാം ​ഷാ​നി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യും മ​ർ​ദ്ദ​ന​ത്തി​ൽ ഷാ​നി കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
More in Latest News :