+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​നാ​യി വി​മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ

മും​ബൈ: സു​ഡാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ര​ക്ഷി​ക്കാ​നു​ള്ള "ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി' ദൗ​ത്യ​ത്തി​നാ​യി വി​മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് അ​റി‌​യി​ച്ച് ഇ​ൻ​ഡി​ഗോ വിമാനക്കമ്പനി .സൗ​ദി അ​റേ​ബ
സു​ഡാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​നാ​യി വി​മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ
മും​ബൈ: സു​ഡാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ര​ക്ഷി​ക്കാ​നു​ള്ള "ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി' ദൗ​ത്യ​ത്തി​നാ​യി വി​മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് അ​റി‌​യി​ച്ച് ഇ​ൻ​ഡി​ഗോ വിമാനക്കമ്പനി .

സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ‌​യി​ൽ നി​ന്ന് ഡ​ൽ​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ര​ണ്ട് എ‌​യ​ർ​ബ​സ് എ 321 ​വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് ഏ​പ്രി​ൽ 28, 30 എ​ന്നീ തീ‌​യ​തി​ക​ളി​ൽ ന‌​ട​ത്തു​ന്ന ഈ ​സ​ർ​വീ​സി​ൽ, സു​ഡാ​നി​ൽ നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​യ 450 ഇ​ന്ത്യ​ക്കാ​ർ​ക്ക് ‌യാ​ത്ര ചെ​യ്യാ​മെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.
More in Latest News :