+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

എ​രു​മേ​ലി: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് തോ​ണി​പ്പാ​റ ഭാ​ഗ​ത്ത് നീ​ർ​വേ​ലി പ​റ​മ്പി​ൽ വീ​ട്ടി​ൽ എ​ൻ.​എ​സ്. വി​ശാ​ഖ് (23) നെ​യാ​ണ് എ​രു​മേ​ലി പോ​
പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
എ​രു​മേ​ലി: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് തോ​ണി​പ്പാ​റ ഭാ​ഗ​ത്ത് നീ​ർ​വേ​ലി പ​റ​മ്പി​ൽ വീ​ട്ടി​ൽ എ​ൻ.​എ​സ്. വി​ശാ​ഖ് (23) നെ​യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
More in Latest News :