+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി വീ​ണു​മ​രി​ച്ചു

എ​റ​ണാ​കു​ളം: മു​ണ്ടം​വേ​ലി​യി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണു​മ​രി​ച്ചു. മു​ണ്ടം​വേ​ലി ചെ​റു​പ​റ​മ്പി​ൽ സി.​ടി. ജോ​സ​ഫ് (48) ആ​ണ് മ​രി​ച്ച​ത്. ജോ​ലി ചെ​യ്തു​കൊ​ണ
കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി വീ​ണു​മ​രി​ച്ചു
എ​റ​ണാ​കു​ളം: മു​ണ്ടം​വേ​ലി​യി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണു​മ​രി​ച്ചു. മു​ണ്ടം​വേ​ലി ചെ​റു​പ​റ​മ്പി​ൽ സി.​ടി. ജോ​സ​ഫ് (48) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ജോ​സ​ഫും മ​റ്റ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളും നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :