+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്നാം ലാ​വ്‌​ലി​ൻ കേ​സ് എ​വി​ടെ പോ​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം ലാ​വ്‌​ലി​ൻ കേ​സ് എ​വി​ടെ​പ്പോ​യെ​ന്ന് സി​പി​എം ത​ന്നെ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വ്യാ​ഴാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി
ഒ​ന്നാം ലാ​വ്‌​ലി​ൻ കേ​സ് എ​വി​ടെ പോ​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം ലാ​വ്‌​ലി​ൻ കേ​സ് എ​വി​ടെ​പ്പോ​യെ​ന്ന് സി​പി​എം ത​ന്നെ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വ്യാ​ഴാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

കേ​സ് എ​വി​ടെ പോ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​തി​പ​ക്ഷ​ത്തോ​ട​ല്ല ചോ​ദി​ക്കേ​ണ്ട​ത്. മു​പ്പ​ത്തി​മൂ​ന്ന് ത​വ​ണ കേ​സ് മാ​റ്റി​വ​ച്ച​തി​ലൂ​ടെ സി​പി​എം ബി​ജെ​പി കൂ​ട്ടു​കെ​ട്ട് വ്യ​ക്ത​മാ​യെ​ന്നും ​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :