+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി ​കേ​ര​ള സ്റ്റോ​റി: മ​ത​സൗ​ഹാ​ൾ​ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദി ​കേ​ര​ള സ്റ്റോ​റി സി​നി​മ മ​ത​സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ന്ന​ത് സ​മൂ​ഹ​ത്
ദി ​കേ​ര​ള സ്റ്റോ​റി: മ​ത​സൗ​ഹാ​ൾ​ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന് മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ദി ​കേ​ര​ള സ്റ്റോ​റി സി​നി​മ മ​ത​സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ന്ന​ത് സ​മൂ​ഹ​ത്തെ വി​ഷ​ലി​പ്ത​മാ​ക്കാ​നു​ള്ള ലൈ​സ​ൻ​സ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ വി​ഷം ക​ല​ർ​ത്താ​നു​ള്ള നീ​ക്കം ചെ​റു​ത്തു തോ​ല്പി​ക്കും. ദി ​കേ​ര​ള സ്റ്റോ​റി എ​ന്ന പ്രൊ​പ്പ​ഗാ​ണ്ട സി​നി​മ മേ​യ് അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്യു​ക​യാ​ണ്. സി​നി​മ​യു​ടെ ട്രെ​യി​ല​ർ ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ നി​ന്നും 32,000 വ​നി​ത​ക​ളെ ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ടി റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി, അ​വ​രെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തെ​ന്പാ​ടും, ലോ​ക​ത്തെ​ന്പാ​ടും ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​നം ന​ട​ത്തി എ​ന്ന​താ​ണ് സി​നി​മ​യു​ടെ ആ​ശ​യം എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ‌

ഇ​ത് വ​സ്തു​ത​ക​ൾ​ക്കു നി​ര​ക്കു​ന്ന​ത​ല്ല. കേ​ര​ള​ത്തെ അ​ങ്ങേ​യ​റ്റം അ​പ​മാ​നി​ക്കു​ന്ന നീ​ക്ക​മാ​യി മാ​ത്ര​മാ​ണ് ഇ​തി​നെ കാ​ണാ​ൻ സാ​ധി​ക്കു​ക. സി​നി​മ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.
More in Latest News :