+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റി​യാ​തെ അ​ഭി​ന​യം വേ​ണ്ട; പോ​ലീ​സി​ലെ സി​നി​മ​ക്കാ​ർ മു​ൻ​കൂ​ർ അ​പേ​ക്ഷ ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം: സി​നി​മ​യി​ലും സീ​രി​യ​ലി​ലും അ​ഭി​ന​യി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​മു​ള്ള തീ​യ​തി​ക്ക് ഒ​രു മാ​സം മു​ൻ​പ് യൂ​ണി​റ്റ് മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​യോ​ടെ പോ​ലീ​സ് ആ​സ്
അ​റി​യാ​തെ അ​ഭി​ന​യം വേ​ണ്ട; പോ​ലീ​സി​ലെ സി​നി​മ​ക്കാ​ർ മു​ൻ​കൂ​ർ അ​പേ​ക്ഷ ന​ൽ​ക​ണം
തി​രു​വ​ന​ന്ത​പു​രം: സി​നി​മ​യി​ലും സീ​രി​യ​ലി​ലും അ​ഭി​ന​യി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​മു​ള്ള തീ​യ​തി​ക്ക് ഒ​രു മാ​സം മു​ൻ​പ് യൂ​ണി​റ്റ് മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​യോ​ടെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ മു​ൻ​കൂ​ർ അ​നു​മ​തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം. സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​നി​മ​യി​ലും സീ​രി​യ​ലി​ലും അ​ഭി​ന​ന​യി​ക്കു​ക​യോ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ക​യോ ചെ​യ്യ​രു​തെ​ന്ന നി​ർ​ദേ​ശം പ​ല​പ്പോ​ഴും ലം​ഘി​ക്ക​പ്പെ​ടു​ന്നു.

നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​നി​മ, സീ​രി​യ​ൽ തു​ട​ങ്ങി​യ ദൃ​ശ്യ, ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ശേ​ഷം അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

മു​ൻ​കൂ​ർ അ​നു​മ​തി ല​ഭി​ക്കും മു​ൻ​പ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് ഒ​രു മാ​സം മു​ൻ​പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.
More in Latest News :